Posts

Showing posts with the label ROSARY CONFRATERNITY

പരിശുദ്ധ ജപമാല സഹോദര സഖ്യം

Image
http://divinepath.in/ പരിശുദ്ധ  ജപമാല സഹോദര സഖ്യം https://jacobacharuprambil.blogspot.com/2023/05/blog-post_24.html Confraternity of the Most Holy Rosary      “ Those who say the Rosary daily and wear the Brown Scapular and who do a little more, will go straight to Heaven.” -St. Alphonsus Ligouri ജപമാല   ചൊല്ലുന്ന വിശ്വാസികളുടെ ഒരു അന്തർദേശീയ സംഘടനയാണ് പരി. ജപമാല സഹോദര സഖ്യം . 7 വയസ്സായ ഏതൊരു വിശ്വാസിക്കും അംഗമായി ചേരാവുന്നതാണു. ആഴ്ചയിൽ ഒരിക്കൽ  20 ദിവ്യ രഹസ്യങ്ങൾ ധ്യാനിച്ച് ചൊല്ലുക എന്നതാണ് അംഗത്തിന്റെ ഒരേ ഒരു കടമ. കുടുംബ പ്രാർത്ഥനയിൽ ജെപമാല  ചൊല്ലുന്നവർക്ക്പ്രത്യേകമായി   ജപമാല   ചൊല്ലേണ്ട ആവശ്യമില്ലതാനും . അംഗത്വം ലഭിക്കുന്ന അന്ന് ഒരു പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നു. മറ്റംഗങ്ങളുടെ പ്രാർത്ഥനകളിലും, ഡൊമിനിക്കൻ സഭാംഗ ങ്ങളുടെ ദിവ്യബലികളിലും, പ്രാർത്ഥന കളിലും പങ്കാളിത്തം ലഭിക്കുന്നു പ. അമ്മ യുടെ പ്രത്യേക സംരക്ഷണം ലഭിക്കുന്നു. കൂടാതെ മരിച്ചാലും അംഗത്വം നഷ്ടപ്പെടു ന്നില്ല. മരണ ശേഷവും ഒരംഗത്തിന് ലോക മെമ്പാടുമുള്ള മറ്റംഗങ്ങളുടെ പ്രാർത്ഥന യ...